നീതിമാന്മാരെന്നുറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവർ

Posted on
2nd Sep, 2017
under Malayalam/മലയാളം | 0 Comments

നീതിമാന്മാരെന്നുറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്നവർ

വായനഭാഗം : ലൂക്കോസ് 18:9 -19:1-10

യേശു കർത്താവിന്റെ ക്രൂശീകരണത്തിനു മുമ്പുള്ള അവസാന ദിവസങ്ങൾ. ക്രൂശിക്കപ്പെടുവാനായി യെരുശലേമിലേക്കുപോകുവാൻ തയ്യാറെടുക്കുന്നതിനു തൊട്ടു മുമ്പെയും യെരുശലേമിലേക്കുള്ള വഴി മധ്യയിലും നടന്ന സംഭവങ്ങളെയാണ് ഇവിടെ ചിന്താവിഷയമായി അവതരിപ്പിച്ചിട്ടുള്ളത്. യേശു കർത്താവിന്റെ പരസ്യ ശ്രുശ്രുഷയിൽ ഏറ്ററ്വും കൂടുതൽ ഇടപെടലുകൾ നടത്തിയിട്ടുള്ള രണ്ടു വിഭാഗങ്ങളാണ് പരീശന്മാരും ചുങ്കക്കാരും. ഉപമകളൊന്നും തന്നെ ഉൾപെടുത്താത്ത യോഹന്നാൻ എഴുതിയ സുവിശേഷം ഉൾപ്പെടെ ഇരുകൂട്ടരെയും നമുക്ക് പരിചിതമാണ്.

പരീശന്മാർ പൊതുവെ തങ്ങളെതന്നെ വിലയിരുത്തുന്നത് 'നീതിമാന്മാർ' എന്നും മറ്റുള്ളവരെല്ലാം തന്നെ പാപികളും എന്നുമാണ്. അതുകൊണ്ടുതന്നെ യേശുകർത്താവ്, ഒരു ഉപമയിലൂടെ ഈ ധിക്കാര സ്വഭാവത്തിനു അന്തം വരുത്തുവാൻ ശ്രമിക്കുന്നു. പ്രാർത്ഥിക്കുവാനായി…

Continue Reading »

Newer Posts