ഇതാ എന്റെ ഒപ്പ്…

Posted on
4th Mar, 2021
| 0 Comments

"അവനെപ്പോലെ  നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആരും ഇല്ലല്ലോ" ദൈവത്തിന്റെ സാക്ഷ്യമാണ് ഇയ്യോബിനെക്കുറിച്ച്. ഇയ്യോബിന്റെ പുസ്തകം മുപ്പത്തിയൊന്നാം അദ്ധ്യായം പഠിക്കുമ്പോൾ യേശുകർത്താവ് ഗിരിപ്രഭാഷണത്തിൽക്കൂടി (മത്തായി :5-7) സംസാരിച്ച കാര്യങ്ങൾ ചെയ്തവനാണ് ഇയ്യോബ് എന്നു നമുക്കു മനസ്സിലാക്കുവാൻ സാധിക്കും. പിന്നെ എന്തുകൊണ്ട് ദൈവം ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടത അനുവദിച്ചു. ഇത്രയും നാൾ ഇഷ്ടംപ്പോലെ ധനവും മാനവും കീർത്തിയും ആടുമാടുകളും ദാസീദാസന്മാരുമായി ഒക്കെ സുഖിച്ചു ജീവിച്ചതല്ലെ, ഇനിയും കുറേനാൾ അവൻ കഷ്ടപ്പെടട്ടെ എന്നു വിചാരിച്ചതാണോ? അതോ, നമ്മൾ ഗ്രഹിച്ചുവച്ചിരിക്കുന്നതുപ്പോലെ കുറച്ചുകഷ്ടമനുഭവിച്ചാലെന്താ അതിന്റെ അവസാനം ഇരട്ടിയാക്കി കിട്ടിയില്ലേ, അതിനായി അവന്നു കഷ്ടത അനുവദിച്ചതാണ്. അങ്ങനെ നാമും ചിന്തിക്കാറുണ്ട്. ഇയ്യോബിനെ കഷ്ടതയിൽകൂടി കടത്തിവിട്ടു, അതിനുശേഷം അവനു സകലതും…

Continue Reading »