സിംഹഗുഹയുടെ മുഖത്തു

Posted on
31st Mar, 2018
| 0 Comments

ദാര്യവേശ് രാജാവ് രാവിലെ ഉറക്കമുണർന്നു ചെയ്യേണ്ട ദിനചര്യകളൊന്നും നിവർത്തിക്കാതെയാണ് രാജകൊട്ടാരത്തിന്റെ പടിക്കെട്ടുകൾ ഓടി ഇറങ്ങിയതു... പരിചാരകർ അന്തംവിട്ടു നിൽക്കുമ്പോൾ സിംഹഗുഹയുടെ മുഖത്തു എത്തുന്നതിനു മുൻപേ രാജാവ് വിളിച്ചു ചോദിച്ചു "ജീവനുള്ള ദൈവത്തിന്റെ ദാസനായ ഡാനിയേലേ, നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം സിംഹങ്ങളിൽ നിന്ന് നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ"? മറുപടി ഡാനിയേലിന്റേതു ഇപ്രകാരമായിരുന്നു "സിംഹങ്ങൾ എനിക്കു കേടു വരുത്താതിരിക്കേണ്ടതിനു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടച്ചു കളഞ്ഞു. അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ .രാജാവേ നിന്റെ മുൻപിലും അങ്ങനെതന്നെ ഞാൻ ഒരു ദോഷവും പ്രവർത്തിച്ചിട്ടില്ല...

രാജാവിന്റെ തലേ രാത്രി സകല സുഖങ്ങളും വെടിഞ്ഞുള്ളതായിരുന്നു. ഭക്ഷണ പാനീയങ്ങൾ ഇല്ല...…

Continue Reading »

അഭയം

Posted on
21st Mar, 2018
| 0 Comments

യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. (ലൂക്കോസ് 13:34)
യെരുശലേമിനു  അനർത്ഥം വരുന്നത് കണ്ടു യേശു ഹൃദയം തകർന്നു വിളിച്ചു പറഞ്ഞു "കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കും പോലെ നിന്റെ മക്കളെ ഞാൻ ചേർത്തു കൊള്ളുമായിരുന്നു...ഒരു വട്ടമല്ല ...പലവട്ടം...അനർത്ഥം കണ്ടു എന്റെ ചിറകിനടിയിൽ ഒളിക്കുവാൻ / അഭയം കണ്ടെത്തുവാൻ നിങ്ങൾ മനസു കാണിച്ചില്ല... അനർത്ഥത്തിന്റെ മുന്നറിയിപ്പുകൾ പലവഴിയായി നിങ്ങൾ കേട്ടിട്ടും നേരെ ഛേദിക്കപ്പെടുവാനായി നിങ്ങൾ മത്സരിക്കുന്നു.
        വേട്ടക്കാരൻ കണിവെച്ചിട്ടുണ്ട് 

Continue Reading »

ജിം എലിയറ്റ്‌

Posted on
18th Mar, 2018
| 0 Comments

1956 ജനുവരിയിൽ ഔക്ക ഗോത്ര വർഗ്ഗക്കാരുടെ അടുക്കലേക്കു സുവിശേഷത്തിന്റെ തിരിനാളവുമായി പോയ ജിം എലിയറ്റും നാലു സഹപ്രവർത്തകരും, ആ തിരി കത്തിക്കുന്നതിനു മുൻപേ പ്രകൃതരായ ഔക്ക ജാതിക്കാരുടെ കുന്തം എറിനാൽ കൊല്ലപ്പെട്ടു. സദ്വാവർത്തമാനവുമായി മടങ്ങി വരവ് പ്രതീക്ഷിച്ച ഭാര്യമാർക്ക് ഞെട്ടിക്കുന്ന വാർത്തയായി ഇതു.

തങ്ങളുടെ ഭർത്താക്കന്മാർ നിർത്തിയിടത്തുനിന്നു ആ സ്ത്രീകൾ ആരംഭിക്കുവാൻ തയ്യാറായി. ജിം ഏലിയറ്റിന്റെ ഭാര്യ എലിസബത്തു എലിയറ്റ് തന്റെ ഭർത്താവിനെ കുന്തം എറിഞ്ഞു കൊന്ന ഈ ഔക്ക ജാതിക്കാരുടെ അടുത്തേക്ക് സുവിശേഷവുമായി പോകുവാൻ തീരുമാനിച്ചു. മിഷൻ ഓർഗനൈസേർസ് അതിനെ എതിർത്തു. നിന്റെ ഭർത്താവിനെ കൊന്നവർ നിന്നെയും... എന്നാൽ എലിസബത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. അവർ ഇങ്ങനെ പ്രതിവദിച്ചു "മരിക്കുവാൻ കൊള്ളാത്ത…

Continue Reading »

Previous Posts