അധികാരം  ദുർവിനിയോഗം ചെയ്യുമ്പോൾ

Posted on
12th Aug, 2019
| 0 Comments

അധികാരം  ദുർവിനിയോഗം ചെയ്യുമ്പോൾ

വായനാഭാഗം  2ദിനവൃത്താന്തം 21

യഹോശാഫാത്തിന്റെ മകനായ 'യെഹോരാം' രാജ്യഭരണം ഏൽക്കുന്നത് മുപ്പത്തിരണ്ടാം വയസ്സിലാണ്. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ദൈവലോചന അന്വേഷിച്ചില്ലയെന്നതൊഴിച്ചാൽ ഭൂരിഭാഗം സമയങ്ങളിലും ദൈവമുഖം അന്വേഷിച്ചവനായിരുന്നു യഹോശാഫാത്ത്. ദൈവാലോചന ചോദിക്കാതെ തീരുമാനം എടുത്തതിൽ പ്രധാനപ്പെട്ടതു യെഹോരാമിന്റെ വിവാഹം ആയിരുന്നു. സംബന്ധം കൂടുവാൻ തിരഞ്ഞെടുത്തത് എക്കാലത്തെയും ദുഷ്പ്രവർത്തികളിൽ അഗ്രഗണ്യനായിരുന്ന യിസ്രായേൽ രാജാവായ ആഹാബിന്റെ മകളെയാണെന്നുള്ള വലിയ അബദ്ധം യഹോരാമിന്റെ കുടുംബത്തിനു കെണിയായി സംഭവിച്ചു. പിന്നീടങ്ങോട്ടുള്ള വർഷങ്ങൾ ആഹാബിന്റെ ഇഷ്ടങ്ങളായിരുന്നു യഹോശാഫാത്തിന്റെ കുടുംബത്തിലും അരങ്ങേറിയത്.

യഹോശാഫാത്തിനെപറ്റി പറയുന്നത് യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു. അവൻ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചു നടക്കുകയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെയും…

Continue Reading »