ദൈവം സംസാരിക്കുമ്പോൾ...

Posted on
31st Aug, 2018
| 0 Comments

ദൈവം സംസാരിക്കുമ്പോൾ...
കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ അറിയപ്പെടുന്ന പ്രകൃതി രമണീയമായ ദേശം. അവിടെ പിറന്നതിൽ നാം ഓരോരുത്തരും അഭിമാനമുള്ളവരാണ് . കേരളത്തെ ദൈവം സ്നേഹിച്ചിരുന്നു എന്നു നാം മനസിലാക്കുന്നത് പ്രകൃതിക്കു നൽകിയ സൗന്ദര്യത്തെ മാത്രം അടിസ്ഥാനത്തിലല്ല പ്രത്യുത നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ സുവിശേഷം കടന്നു വന്നു എന്നുള്ളതുകൂടിയാണ്. മിഷനറി വര്യന്മാരുടെ ത്യാഗോജ്ജ്‌ലമായ പ്രവർത്തനങ്ങൾക്കു അവരോടു നാം ഏറെ കടപ്പെട്ടിരിക്കുന്നു. സുവിശേഷ പ്രവർത്തനത്തിലൂടെ നാടിൻറെ മുഖച്ഛായ മാറ്റുന്നതിൽ വലിയ പങ്കു വഹിക്കുവാൻ അവർക്കു കഴിഞ്ഞു. (ഈ സുവിശേഷത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നുള്ളതും മറ്റൊരു വസ്തുതയാണ്. ഇന്നു ലോക സുവിശേഷികരണത്തിൽ പ്രധാന പങ്കു വഹിക്കുവാൻ കേരളത്തിൽ നിന്നുള്ള സുവിശേഷകന്മാരുടെ നീണ്ട നിരായുണ്ടെന്നുള്ളതും…

Continue Reading »