സുപ്രസാദകാലം

Posted on
28th Feb, 2019
| 0 Comments

സമീപ പ്രദേശങ്ങളിലുണ്ടാകുന്ന നമ്മുടെ പ്രിയപെട്ടവരുടെ ദേഹവിയോഗം "അതു ഞാൻ ആയിരുന്നുവെങ്കിൽ" എന്നുള്ള ഓർമ്മപ്പെടുത്തൽ നമുക്ക് നൽകുന്നു. പക്ഷേ അതിനു മണിക്കൂറുകളുടെയോ, മിനിറ്റുകളുടെയോ, സെക്കന്റുകളുടെയോ ദൈർഘ്യം മാത്രമുള്ള ഓർമ്മയായി അവശേഷിക്കുന്നു. ഒരു ദിവസം നമ്മുടെയും ദേഹവിയോഗം ഓർത്തു ചിലരെങ്കിലും നൊമ്പരപ്പെടും, ഒരു ദിവസം നമ്മുടെയും ഭവനത്തിൽ നിന്നും നിലവിളിയുയരും. ഒരേയൊരു ജീവിതം അതു വേഗം തീരുകയാണ്. പക്ഷെ ക്രിസ്തു നമുക്ക് ഉറപ്പു നൽകുന്നത് ഈ ലോകത്തിലെ ജീവിതത്തിനുമപ്പുറം ഉള്ള ഒരു ജീവിതമാണ്. നാം ഈ ആയുസ്സിൽ അല്ല പ്രത്യാശ വയ്ക്കുന്നത്. ക്രിസ്തുവിനായി ജീവിക്കാം. വ്യഭിചാരവും പാപവുമുള്ള തലമുറയിൽ യേശുവിന്റെ നാമത്തെ തള്ളിപ്പറഞ്ഞു നിത്യത നക്ഷ്ടപെടുത്താതെ, ദൈവത്തിലേക്കുള്ള ഒരേയൊരു വഴിയായ യേശുവിനായി ഹൃദയം കൊടുക്കു. "ഇതാകുന്നു സുപ്രസാദകാലം, ഇതാകുന്നു രക്ഷാദിവസം".

<< Back to Articles Discuss this post

0 Responses to "സുപ്രസാദകാലം"

No comments.

Leave a Comment

You can use the following HTML tags: <a><br><strong><b><em><i><blockquote><pre><code><ul><ol><li><del>
Please enter this word in the textbox below*
CAPTCHA Image
Reload Image