എന്താകും എന്തു ചെയ്യും
എന്താകും എന്തു ചെയ്യും
ലോകത്തിന്റെ ചിന്ത ധനത്തിന്റെ വഞ്ചന
വായനഭാഗം മത്തായി 13:22
"മുള്ളിനിടയിൽ വിതക്കപ്പെട്ടതോ ഒരുത്തൻ വചനം കേൾക്കുന്നുവെങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കിയിട്ടു നിഷ്‌ഫലനായി തീരുന്നതാകുന്നു".
വിതക്കുന്നവന്റെ ഉപമയാണ് പശ്ചാത്തലം. വഴിയരികെ, പാറ സ്ഥലത്തു, മുള്ളിനിടയിൽ, നല്ലനിലത്തു. അങ്ങനെ നാലു പ്രദേശങ്ങളിൽ വിത്തു വിതക്കപ്പെട്ടു. ഒരു നിലമൊഴികെ, അതായതു നല്ലനിലമൊഴികെ മറ്റൊരു സ്ഥലത്തെയും വിത്തു വളർന്നു വിളഞ്ഞു യജമാനന്റെ ഹൃദയത്തിനു സംതൃപ്‌തി നൽകിയില്ല. നല്ല നിലത്തു വീണതോ നൂറും അറുപതും മുപ്പതും മേനി വിളഞ്ഞു.
നമ്മുടെ ചിന്തഭാഗം മുള്ളിനിടയിൽ വിതക്കപെട്ട വിത്തിനെപ്പറ്റിയാണ്. മുള്ളിന്റെ പ്രത്യേകത അതൊഴികെ കൂടെ വളരുന്ന…
Continue Reading »