അധികം നല്ലതിനെ കാംഷിച്ചവർ!!!

Posted on
26th Sep, 2018
| 0 Comments

അധികം നല്ലതിനെ കാംഷിച്ചവർ!!!

ചൂടു കട്ടൻകാപ്പിയുടെ കപ്പു ദേഹത്തു മുട്ടിയപ്പോഴാണു ഞാൻ ആ ഞെട്ടലിൽ നിന്നും മുക്തനായത്. രാവിലെ പത്രം നിവർത്തി കണ്ണും മിഴിച്ചിരുന്ന എന്നെ കാപ്പി തരുന്നതിനിടയിൽ അവളു പറഞ്ഞ പള്ളൂ ഒന്നും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. എന്തിനാ മനുഷ്യാ പത്രത്തിൽ നോക്കി മിഴിച്ചിരിക്കുന്നത്. ആരെങ്കിലും അറിയാവുന്നവർ ചത്തോ?. "നീയല്ലെങ്കിലും ചരമകോളം മാത്രമല്ലെ നോക്കുകയുള്ളോ. നീ ആ പുറം പേജു ഒന്നു നോക്കിക്കേ" ഞാൻ ആ പത്രം ഭാര്യയുടെ കയ്യിലേക്കു കൊടുത്തിട്ടു ചാരുകസേരയിലേക്കു അമർന്നു.

ഒന്നിന്റെ കേടു ഇതുവരെ തീർന്നിട്ടില്ല. ഒരു സ്വപ്നം കണ്ടതിനു രാജ്യത്തെ മുഴുവൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും എല്ലാം മുൾമുനയിൽ നിർത്തി സ്വപ്ന വ്യാഖ്യാനം ചോദിച്ച മനുഷ്യനാ... ആ യൂദ ചെറുക്കാനില്ലായിരുന്നുവെങ്കിൽ ഹോ... ഓർക്കൻ…

Continue Reading »

വിശ്വാസം പ്രവർത്തി പഥത്തിലേക്കു

Posted on
8th Sep, 2018
| 0 Comments

നാളുകളായി കാണുവാനില്ലാത്ത വെളിച്ചം. മടങ്ങി വരാത്ത യാത്ര പോയതുപോലെ സൂര്യനും നക്ഷത്രങ്ങളും. കൊടുംകാറ്റിന്റെ ശകത്മായ ആക്രമണം. ആഴിയുടെ നിഗൂഢത. പ്രതീക്ഷ നഷ്ട്ടപെട്ട ജീവൻ, നിരാശയുടെ ദീനരോദനങ്ങൾ ചുറ്റിലും. രക്ഷപെടും എന്നുള്ള ആശയുടെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നതാണ് അതും വേർപെട്ടുപോയി. അപ്പോസ്തോലനായ പൗലോസിനേയും സഹതടവുകാരെയും കൂട്ടി ഇറ്റലിയിലേക്ക് യാത്രപോയ കപ്പലിന് ഭവിച്ച നാശമാണിത്. അവർ ഭക്ഷണം ഉപേക്ഷിച്ചു. എന്നാൽ പ്രാർത്ഥിക്കുന്ന, ദൈവവുമായി സംസർഗ്ഗം ഉള്ള പൗലോസ് നടുവിൽ നിന്ന് അവരെ പ്രോബോധിപ്പിച്ചു. "എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽ നിന്ന് ഭയപ്പെടരുത് എന്ന് അരുളിച്ചെയ്തു."

നോക്കു പ്രിയമുള്ളവരേ, പ്രതീക്ഷയുടെ സകല കച്ചിത്തുരുമ്പും നഷ്ടമായിട്ടും പൗലോസിന്റെ ഉള്ളിലെ ശക്തമായ വിശ്വാസം പ്രഘോഷിച്ചതു മുഖാന്തിരം തന്നോടുകൂടെയുള്ള…

Continue Reading »

യോന

Posted on
8th Sep, 2018
| 0 Comments

യോനയെ ദൈവം ഒരു മിഷനുവേണ്ടിയാണ് തിരഞ്ഞെടുത്തത്. നിനവെയിലെ മിഷനറി ദൗത്യവും ഭരമേല്പിച്ചു. എന്നാൽ യോനയ്ക്കു താല്പര്യം തർശീശിലേ മിഷനറിയാകുവാനായിരുന്നു. സമുദ്രത്തിലൂടെ കപ്പൽ മാർഗ്ഗം സഞ്ചരിച്ചു കാറും കോളും ഭീതിപ്പെടുത്തുന്നതും പ്രയാസമുള്ളതുമായ കപ്പലിലൂടെ തർസിസിനെ ലക്ഷ്യമാക്കി നീങ്ങി. ഒരുലക്ഷത്തിരുപത്തിനായിരത്തിൽ ചില്ലുവാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനവേയോടുള്ള ദൈവത്തിന്റെ അയ്യോഭാവത്തെ/ നിനവേ മടക്കിവരുത്തുവാനുള്ള ദൈവഹൃദയത്തെ കാണുന്നതിൽ പക്ഷെ യോനാ പരാജയപ്പെട്ടൂ. പിന്നീടുള്ള യോനാപ്രവാചകന്റെ തന്നെയുള്ള പ്രസംഗത്തിലൂടെ മഹാദുഷ്ടതയിലായിരുന്ന നിനവേയുടെ മാനസാന്തരം വലുതായിരുന്നുവെന്നു യോനായുടെ പുസ്തകത്തിലൂടെ നാം പഠിക്കുന്നു.

പ്രിയമുള്ളവരേ, പലപ്പോഴും നാമും ഇങ്ങനെയുള്ള എടുത്തുചാട്ടങ്ങളാൽ, ദൈവിക കല്പനയ്ക്കു വിരുദ്ധമായി പ്രവർത്തിക്കാറുണ്ട്. ദൈവം കാണിച്ചുതരുന്ന സ്ഥലത്തേക്കു യാത്രയാവാതെ നമുക്ക് ഇഷ്ടവും comfort ഉം ആയ സ്ഥലത്തേക്കു ലക്‌ഷ്യം വച്ച് നാം…

Continue Reading »

Previous Posts Newer Posts