ആത്മാവിന്റെ ഫലം-സ്നേഹം

Posted on
31st Aug, 2017
under Malayalam/മലയാളം | 0 Comments

"ആത്മാവിന്റെ ഫലം"

ആത്മാവിന്റെ ഫലമായ സ്നേഹം, സന്തോഷം, സമാധാനം എന്നിവ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും ദീർഘക്ഷമ, ദയ, പരോപകാരം എന്നിവ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിലും വിശ്വസ്തത, സൗമ്യത, ഇന്ദ്രിജയം എന്നിവ നാം നമ്മോടു നേരിട്ടുള്ള ബന്ധത്തിലും തരം തിരിക്കുന്നു. ഈ ആത്മാവിന്റെ ഫലം നമ്മിൽ വെളിപ്പെടണമെങ്കിൽ, യേശുവിന്റെ സ്വഭാവം നമ്മിൽ വെളിപ്പെടണമെങ്കിൽ നമ്മിലുള്ള ജഡ സ്വഭാവത്തെ മരിപ്പിച്ചേ മതിയാകു...നമുക്കും ഒരുമിച്ചു ഏറ്റു പറയാം "ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ഇനി ജീവിക്കുന്നതു ഞാൻ അല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത് "

സ്നേഹം

സ്നേഹത്തിന്റെ വർണ്ണനക്കു അതിരുകളില്ല....
സ്പർദിക്കില്ല, നിഗളിക്കില്ല, അഹങ്കരിക്കില്ല, അയോഗ്യമായി നടക്കില്ല, സ്വാർത്ഥം അന്വേഷിക്കില്ല, ദേഷ്യപ്പെടില്ല, എല്ലാരോടും…

Continue Reading »

Christian Commitment to God's Mission

Posted on
28th Aug, 2017
under Malayalam/മലയാളം | 0 Comments

Christian Commitment to God's  Mission 

ദൈവ നിയോഗത്തിനായി ക്രിസ്തിയാനിയുടെ സമർപ്പണം 


നിയോഗവും സമർപ്പണവും :- ഈ രണ്ടു ചെറിയ വാക്കുകളിൽ മരണത്തോളം ആഴവും നിത്യജീവനോളം ഉയരവും നിഴലിച്ചിരിക്കുന്നു. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യനു വേണ്ടിയുള്ള വാഗ്ദാനം ആണ് തന്റെ മിഷൻ പൂർത്തീകരിക്കുവാനായുള്ള "നിയോഗം" നമ്മെ ഭരമേല്പിക്കുന്നു എന്നുള്ളത്. മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതു ചോദ്യം ചെയ്യാതെയുള്ള അനുസരണം അതായതു "സമർപ്പണം".
ദൈവത്തിന്റെ ഈ നിയോഗത്തിനായുള്ള ക്രിസ്തിയാനിയുടെ സമർപ്പണത്തെ യെശയ്യാവ്‌ പ്രവാചകന്റെ പുസ്തകം ആറാം അധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി വിവരിക്കുകയാണ്.
സമർപ്പണത്തിനായുള്ള മൂന്നു ഘട്ടങ്ങൾ.
i . സർവ്വശക്തനായ/ സകലത്തിന്റെയും മുകളിൽ വാഴുന്ന -…

Continue Reading »

ഭാവന ....വീണ്ടെടുപ്പ്...

Posted on
21st Aug, 2017
under Malayalam/മലയാളം | 0 Comments

വീണ്ടെടുപ്പ്

ഭാവന ....                                                                                 

നെടുവീർപ്പെട്ടു പടവുകൾ കയറുന്ന ഭർത്താവിനെ നോക്കി ഭാര്യ ദേഷ്യത്തോടെ ചോദിച്ചു , "ഇന്നും പോയി അല്ലെ ?" 'എന്തിനാ മനുഷ്യാ എന്നും ഇങ്ങനെ, ഇറക്കി വിട്ടതല്ലേ, പിന്നെയും നാണമില്ലാതെ പുറത്തു നിന്നു പോയി നോക്കി നിൽക്കുന്നത്. എങ്ങാനം കയറിയാലോ…

Continue Reading »

Previous Posts Newer Posts