പുതിയ ദിനം യേശുവിനോടൊപ്പം
പുതിയ ദിനം യേശുവിനോടൊപ്പം !
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
രണ്ടു ചോദ്യങ്ങൾ ?
അപ്പോൾ ജീവനു സർവ്വ ലോകത്തേക്കാളും വിലയുണ്ടെന്നാണോ പറഞ്ഞു വരുന്നത് ?
സർവ്വലോകവും നേടുവാനായി നഷ്ടപ്പെടുത്തിയ ജീവൻ വീണ്ടുകൊള്ളുവാനായി നേടിയ സർവ്വ ലോകവും മറുവിലയായി നൽകിയാലും ലഭിക്കുകയില്ല എന്നാണോ പറയുന്നത് ?
തുലാസിൽ ജീവനും സർവ്വലോകവും കൂടെ തൂക്കിയാൽ ജീവന്റെ തട്ടി താണിരിക്കും... സർവ്വലോകത്തിന്റെയും വിലകൂടെ കൂട്ടിയാലും കൂടുന്നതല്ല മനുഷ്യ ജീവൻ... ചിന്തിക്കു...സംരക്ഷിക്കൂ...പാപം വിട്ടോടു...നക്ഷ്ടപെടുത്തിയ ജീവനു മറുവിലയായി നേടിയ പണത്തിനോ, പാപത്തിന്റെ താൽക്കാലിക സുഖങ്ങൾക്കോ, സർവ്വലോകത്തിനോ സാധ്യമല്ല ....
0 Responses to "പുതിയ ദിനം യേശുവിനോടൊപ്പം"
Leave a Comment