ആത്മാവിന്റെ ഫലം-പരോപകാരം
ആത്മാവിന്റെ ഫലം-പരോപകാരം
യാതൊന്നും തിരിച്ചു പ്രതിഷിക്കാതെ, മറ്റുള്ളവരുടെ അനുഗ്രഹം മാത്രം പ്രതീക്ഷിച്ചു ചെയ്യുന്ന നന്മ പ്രവർത്തികൾ, മറ്റാരുടെയും മുമ്പിൽ പ്രദർശിപ്പിക്കുവാൻ താൽപര്യ പെടാത്തതു...ഇതൊക്കെയാണു 'പരോപകാരം' എന്ന ആത്മാവിൻറെ ഫലത്തിന്റെ വിശേഷണങ്ങൾ...യേശു കർത്താവു നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. ശത്രുവിന് വിശന്നാൽ അവനു തിന്നുവാൻ കൊടുക്കുക. ഭിക്ഷ കൊടുക്കുമ്പോൾ വലംകൈ ചെയ്യുന്നതു എന്തു എന്നു ഇടംകൈ അറിയാതിരിക്കുക. കാരണം നമ്മുടെ സ്വർഗ്ഗിയ പിതാവ് സൽഗുണപൂർണനാകുന്നതു പോലെ നാമും സൽഗുണപൂർണരാകുവിൻ...
അതാണ് കാൽവരി ക്രൂശിൽ നാം കണ്ടത് നാം ശത്രുക്കളായിരിക്കുമ്പോൾ തന്നെ/ നാം പാപികളായിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി തകർക്കപ്പെട്ട അരുമ നാഥനായ യേശു കർത്താവു ...കർത്താവു നമുക്ക് കാണിച്ച മാതൃക പ്രകാരം സ്നേഹത്തിൽ കൂടി ഈ പരോപകാരവും വെളിപ്പെട്ടു വരട്ടെ
....ദൈവം നമ്മുടെ ജീവിതത്തിൽ പരിവർത്തനം വരുത്തട്ടെ...
0 Responses to "ആത്മാവിന്റെ ഫലം-പരോപകാരം"
Leave a Comment